Massive Hike in Gold Price | Oneindia Malayalam
2020-07-01
169
massive hike in gold price
ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4520 രൂപയിലെത്തി.ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വര്‍ധനവുണ്ടായിരിക്കുന്നത്. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയു ടെയും കുറവാണ് ഇന്നലെയുണ്ടായത്.